1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;
2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;
3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,
4 “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”
5 “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,
6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
7 പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;
8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
11 ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്,
16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!”
17 “അപഹരിക്കപ്പെട്ട ജലം മധുരതരം;
18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും