Provérbios 18

MALC

1 കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും

2 ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല;

3 ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു,

4 ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം;

5 ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും

6 ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു,

7 ഭോഷരുടെ വായ് അവർക്കു നാശഹേതുവും

8 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;

9 സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ

10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;

11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;

12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്,

13 കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത്

14 ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു,

15 വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു,

16 ദാനം ദാതാവിനു വഴിതുറക്കുകയും

17 എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ

18 നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും

19 ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം;

20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;

21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,

22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും

23 ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു,

24 അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും,

Ler em outra tradução

Comparar lado a lado