Oséias 4

MALC

1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;

2 ശാപവും വ്യാജവും കൊലപാതകവും

3 ഇതുനിമിത്തം ദേശം വിലപിക്കുന്നു.

4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ

5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും.

6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു.

7 പുരോഹിതന്മാർ വർധിക്കുന്തോറും,

8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും

9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും.

10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;

11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും

12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,

13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,

14 “വ്യഭിചാരത്തിലേക്കു തിരിയുന്ന

15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും

16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ

17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു;

18 അവരുടെ മദ്യം തീർന്നാലും

19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും,

Ler em outra tradução

Comparar lado a lado