1 എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു.
2 യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്;
3 അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു;
4 അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു;
5 യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ;
6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;
7 വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു
8 എഫ്രയീം അഹങ്കരിക്കുന്നു:
9 “ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന
10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്,
11 ഗിലെയാദ് ഒരു ദുഷ്ടജനമോ?
12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;
13 ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു,
14 എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു.