1 ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി;
2 അവരുടെ ഹൃദയം വഞ്ചനയുള്ളത്,
3 അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ
4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,
5 ശമര്യയിൽ പാർക്കുന്ന ജനം
6 മഹാരാജാവിനു കപ്പമായിട്ട്
7 വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ
8 ഇസ്രായേലിന്റെ പാപമായ
9 “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു,
10 എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും;
11 എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും
12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,
14 യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും.
15 നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ,