Miquéias 7

MALC

1 എന്റെ ദുരിതം എത്ര ഭയങ്കരം!

2 വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു;

3 ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്;

4 അവരിൽ ഉത്തമർ മുൾച്ചെടിപോലെ;

5 അയൽവാസിയെ വിശ്വസിക്കരുത്;

6 മകൻ അപ്പനെ അപമാനിക്കുന്നു,

7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,

8 എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്!

9 യഹോവ എന്റെ വ്യവഹാരം നടത്തി

10 അപ്പോൾ എന്റെ ശത്രു അതു കാണും,

11 നിന്റെ മതിലുകൾ പണിയുകയും

12 ആ ദിവസത്തിൽ അശ്ശൂരിൽനിന്നും

13 ഭൂമി അതിലെ നിവാസികൾ നിമിത്തവും

14 അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ,

15 “നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ

16 രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും,

17 അവൾ സർപ്പംപോലെ,

18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ

19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;

20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്

Ler em outra tradução

Comparar lado a lado