1 നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു,
2 “എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ,
3 അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും
4 യഹോവയുടെ ശക്തിയിലും
5 അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും.
6 അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും
7 അനേക ജനതകളുടെ മധ്യത്തിൽ
8 യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ,
9 നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും,
10 “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:
11 ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും
12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും
13 ഞാൻ നിന്റെ ബിംബങ്ങളും
14 ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ തരിപ്പണമാക്കും
15 എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ