Miquéias 1

MALC

1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.

2 സകലജനങ്ങളുമേ, കേൾക്കുക,

3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;

4 തീയിൽ മെഴുകുപോലെയും

5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും

6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും

7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;

8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;

9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;

10 അത് ഗത്തിൽ അറിയിക്കരുത്;

11 ശാഫീർ നഗരനിവാസികളേ,

12 യഹോവയിൽനിന്ന് മഹാനാശം

13 ലാഖീശുനിവാസികളേ,

14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്

15 മാരേശാനിവാസികളേ,

16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്

Ler em outra tradução

Comparar lado a lado