Lamentações 1

MALC

1 ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം,

2 രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു;

3 കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം

4 സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു,

5 അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു;

6 സീയോൻപുത്രിയുടെ പ്രതാപമെല്ലാം

7 കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ

8 ജെറുശലേം വലിയ പാപംചെയ്തു,

9 അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു;

10 ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും

11 അപ്പംതേടി അലഞ്ഞുകൊണ്ട്

12 “കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ?

13 “ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു,

14 “എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു;

15 “എന്റെ എല്ലാ പോരാളികളെയും

16 “അതുകൊണ്ടാണ് ഞാൻ കരയുന്നത്,

17 സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു,

18 “യഹോവ നീതിമാനാകുന്നു,

19 “ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു,

20 “യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി!

21 “ജനങ്ങൾ എന്റെ ഞരക്കം കേട്ടു,

22 “അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ;

Ler em outra tradução

Comparar lado a lado