Juízes 5

MALC

1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:

2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും

3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക!

4 “യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,

5 മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു,

6 “അനാത്തിൻ പുത്രൻ ശംഗരിൻനാളിലും

7 ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ,

8 യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ

9 എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും

10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന്

11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം.

12 ‘ഉണരൂ, ഉണരൂ, ദെബോറേ!

13 “അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു;

14 അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു;

15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ;

16 ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട്

17 ഗിലെയാദ് യോർദാനക്കരെ പാർത്തു.

18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം;

19 “രാജാക്കന്മാർ വന്നു; അവർ പൊരുതി;

20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി,

21 കീശോൻതോട്, പുരാതനനദിയായ കീശോൻതോട്,

22 അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി;

23 ‘മെരോസിനെ ശപിക്കുക,

24 “കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ,

25 അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു;

26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി,

27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു,

28 “സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു;

29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു;

30 ‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ?

31 “യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ.

Ler em outra tradução

Comparar lado a lado