Jeremias 51

MALC

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും,

3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ,

4 അവർ ബാബേൽദേശത്ത് നിഹതന്മാരായി വീഴും

5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ

6 “ബാബേലിൽനിന്ന് ഓടിപ്പോകുക!

7 ബാബേൽ യഹോവയുടെ കൈയിൽ

8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.

9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,

10 “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു;

11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക,

12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക!

13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന

14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു:

15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;

18 അവ മിഥ്യയും അപഹാസപാത്രവുമാണ്;

19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,

20 “നിങ്ങൾ എന്റെ ഗദയും

21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു,

22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു,

23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു,

24 “ബാബേലും ബാബേലിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.

25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ,

26 അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ

27 “ദേശത്ത് ഒരു കൊടി ഉയർത്തുക!

28 അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക—

29 ബാബേൽദേശത്തെ നിവാസികളില്ലാതെ

30 ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു;

31 ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും

32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും

33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

34 “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ വിഴുങ്ങിക്കളഞ്ഞു,

35 ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,”

36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

37 ബാബേൽ ഒരു ശൂന്യകൂമ്പാരവും

38 അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും,

39 എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ,

40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ

41 “ശേശക്ക് എങ്ങനെ പിടിക്കപ്പെടും?

42 കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും;

43 അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും

44 ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും

45 “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക!

46 ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ

47 ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന

48 അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും

49 “ഭൂമിയിലെങ്ങും ബാബേൽനിമിത്തം

50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ,

51 “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം

52 “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും

53 “ബാബേൽ ആകാശംവരെ കയറിയാലും

54 “ബാബേലിൽനിന്ന് ഒരു നിലവിളിയും,

55 യഹോവ ബാബേലിനെ നശിപ്പിക്കും;

56 സംഹാരകൻ ബാബേലിനെതിരേ വരും;

57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും

58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം.

60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി.

61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം.

62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം.

63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.

64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.”

Ler em outra tradução

Comparar lado a lado