1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,”
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു
3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക:
6 സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക!
7 സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു,
8 അതുകൊണ്ടു ചാക്കുശീല ധരിച്ച്,
9 “ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും,
10 അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,
12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു,
14 ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക.
15 ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും
16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക,
17 അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ,
18 “നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും
19 എന്റെ ഉള്ളം! എന്റെ ഉള്ളം!
20 നാശത്തിനുമീതേ നാശം വരുന്നു;
21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും
22 “എന്റെ ജനം ഭോഷരാണ്;
23 ഞാൻ ഭൂമിയെ നോക്കി,
24 ഞാൻ പർവതങ്ങളെ നോക്കി;
25 ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല;
26 ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു;
27 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
28 ഇതുനിമിത്തം ഭൂമി വിലപിക്കും,
29 കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട്
30 ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും?
31 പ്രസവവേദന ബാധിച്ച ഒരുവളുടെയും