1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു:
2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
3 ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”
4 ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു:
5 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ,
7 അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു!
8 “ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം
9 എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും
10 “ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട,
11 ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’
12 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
13 നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല,
14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു;
15 നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്?
16 “ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും;
17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,
18 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19 അവരിൽനിന്നു സ്തോത്രഗാനങ്ങളും
20 അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും
21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;
22 ‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും
23 ഇതാ, യഹോവയുടെ കൊടുങ്കാറ്റ്!
24 യഹോവയുടെ ഉഗ്രകോപം