1 ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;
4 അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;
5 വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,
6 യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;
7 രാഷ്ട്രങ്ങളുടെ രാജാവേ,
8 അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;
9 തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും
10 എന്നാൽ യഹോവ സത്യദൈവമാകുന്നു;
11 “ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
14 മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
15 അവ മിഥ്യയും അപഹാസപാത്രവുമാണ്;
16 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
17 ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,
18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19 എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!
20 എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;
21 ഇടയന്മാർ മൃഗത്തിനു തുല്യരാണ്,
22 ഇതാ, ഒരു വാർത്ത വരുന്നു—
23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;
24 യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,
25 അങ്ങയുടെ കോപം