Jó 25

MALC

1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:

2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്;

3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ?

4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും?

5 ചന്ദ്രൻ പ്രകാശമില്ലാതെയും

6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും

Ler em outra tradução

Comparar lado a lado