1 “എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി;
2 നന്നല്ലാത്ത മാർഗത്തിൽക്കൂടി
3 അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും
4 അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ
5 ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്,
6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു:
7 നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,”
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും
10 എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്,
11 “എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും
12 ഞാൻ നിങ്ങളെ വാളിന് ഇരയാക്കും,
13 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
14 എന്റെ ദാസന്മാർ ഗാനമാലപിക്കും
15 എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക്
16 പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും
17 “ഇതാ, ഞാൻ പുതിയ ആകാശവും
18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ
19 ഞാൻ ജെറുശലേമിൽ ആനന്ദിക്കും
20 “ഇനിയൊരിക്കലും അവിടെ
21 അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും;
22 അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ
23 അവർ വ്യർഥമായി അധ്വാനിക്കുകയോ
24 അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും;
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും