1 നീതിനിഷ്ഠർ നശിക്കുന്നു,
2 പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം
3 “എന്നാൽ മന്ത്രവാദിനിയുടെ മക്കളേ,
4 ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്?
5 കരുവേലകങ്ങൾക്കരികിലും
6 അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ;
7 പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു;
8 വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി
9 നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു,
10 നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു,
11 “ആരെ ഭയപ്പെട്ടിട്ടായിരുന്നു
12 നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും,
13 നീ നിലവിളിക്കുമ്പോൾ
14 അവിടന്ന് അരുളിച്ചെയ്യുന്നു:
15 ഉന്നതനും ശ്രേഷ്ഠനും അനശ്വരനും
16 ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ
17 പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി;
18 ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും;
19 അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു.
20 എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്,
21 “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.