1 ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും,
2 അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു,
3 “ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ,
4 ഞാൻ അതിൽ ചെയ്തതിൽ അധികമായി
5 അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന്
6 ഞാൻ അതിനെ വിജനദേശമാക്കും,
7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ്
8 മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം
9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:
10 പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും;
11 മദ്യത്തിന്റെ പിറകെ ഓടാനായി
12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും
13 പരിജ്ഞാനമില്ലായ്കയാൽ
14 അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു
15 അങ്ങനെ ജനം കുനിയുകയും
16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും,
17 അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും;
18 വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും
19 “ദൈവം തന്റെ വേഗം കൂട്ടട്ടെ;
20 തിന്മയെ നന്മയെന്നും
21 സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും
22 വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും
23 അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും
24 അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും
25 അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു;
26 വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും;
27 അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല,
28 അവരുടെ അമ്പുകൾ മൂർച്ചയുള്ളവ,
29 അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ,
30 അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ