Isaías 45

MALC

1 “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

2 ഞാൻ നിനക്കു മുമ്പേ പോകുകയും

3 ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും,

4 എന്റെ ദാസനായ യാക്കോബിനും

5 ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല;

6 സൂര്യോദയസ്ഥാനംമുതൽ

7 ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു,

8 “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;

9 “നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്

10 ഒരു പിതാവിനോട്,

11 “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ

12 ഞാനാണ് ഭൂമിയെ നിർമിച്ചത്,

13 എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ ഉയർത്തും:

14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

15 ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,

16 വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും;

17 എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും

18 “ആകാശത്തെ സൃഷ്ടിച്ച യഹോവ

19 ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്,

20 “നിങ്ങൾ കൂടിവരിക;

21 എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക—

22 “എല്ലാ ഭൂസീമകളുമേ,

23 ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,

24 ‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ”

25 എന്നാൽ യഹോവയിൽ

Ler em outra tradução

Comparar lado a lado