Isaías 24

MALC

1 ഇതാ, യഹോവ ഭൂമിയെ ശൂന്യവും

2 അത് ഒരുപോലെ,

3 ഭൂമി ഒന്നാകെ ശൂന്യമായും

4 ഭൂമി ഉണങ്ങി വാടിപ്പോകുന്നു,

5 ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;

6 തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;

7 പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു;

8 തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;

9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;

10 നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു;

11 തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു.

12 നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു,

13 ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ

14 അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു;

15 അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക;

16 “നീതിമാനായവനു മഹത്ത്വം,” എന്ന ഗാനം

17 അല്ലയോ ഭൂവാസികളേ,

18 ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ

19 ഭൂമി ചെറിയകഷണങ്ങളായി തകരുന്നു,

20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു,

21 അന്നാളിൽ യഹോവ

22 കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ

23 അന്നു ചന്ദ്രൻ വിളറിപ്പോകും;

Ler em outra tradução

Comparar lado a lado