Isaías 21

MALC

1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം:

2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു:

3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു.

4 എന്റെ ഹൃദയം പതറുന്നു;

5 അവർ മേശയൊരുക്കുന്നു

6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

7 ഈരണ്ടു കുതിരകളെ പൂട്ടിയ

8 അപ്പോൾ കാവൽക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി

10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ,

11 ദൂമായ്ക്കെതിരേയുള്ള പ്രവചനം:

12 കാവൽക്കാരൻ മറുപടി പറയുന്നു:

13 അറേബ്യക്കെതിരേയുള്ള പ്രവചനം:

14 തേമാ നിവാസികളേ,

15 അവർ വാളിൽനിന്ന്,

16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.

17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.

Ler em outra tradução

Comparar lado a lado