1 ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:
2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക,
3 എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ,
4 വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ
5 അവർ ദൂരദേശത്തുനിന്ന്,
6 വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
7 അതിനാൽ എല്ലാ കൈകളും തളരും,
8 അവർ ഭയവിഹ്വലരാകും,
9 ഇതാ, യഹോവയുടെ ദിവസം വരുന്നു—
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും
11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
12 ഞാൻ മനുഷ്യരെ തങ്കത്തെക്കാളും
13 അങ്ങനെ ഞാൻ ആകാശത്തെ നടുക്കും;
14 വേട്ടയാടപ്പെട്ട കലമാൻപോലെയും
15 കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും;
16 അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും;
17 ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും,
18 അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും;
19 രാജ്യങ്ങളുടെ ചൂഡാമണിയും
20 തലമുറതലമുറയായി അതു നിർജനമായും
21 വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും,
22 അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും