1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
2 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു,
4 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;
5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 അവസാനം വന്നെത്തിയിരിക്കുന്നു!
7 വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു,
8 ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും;
9 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;
10 “ ‘ഇതാ, ആ ദിവസം!
11 അക്രമം എഴുന്നേറ്റിരിക്കുന്നു,
12 സമയം വന്നെത്തിയിരിക്കുന്നു!
13 വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം
14 “ ‘അവർ കാഹളമൂതി
15 പട്ടണത്തിനുപുറത്ത് വാൾ;
16 അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും
17 എല്ലാ കൈകളും തളരും;
18 അവർ ചാക്കുശീല ധരിക്കും,
19 “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും,
20 തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു.
21 അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും
22 ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും,
23 “ ‘ദേശം രക്തപാതകംകൊണ്ടും
24 അവരുടെ വീടുകൾ കൈവശമാക്കുന്നതിന്
25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും;
26 നാശത്തിനുമീതേ നാശവും
27 രാജാവു വിലപിക്കും,