Eclesiastes 10

MALC

1 ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ

2 ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു,

3 വഴിയേ നടക്കുമ്പോൾപോലും

4 ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ

5 സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു,

6 ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും

7 അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും

8 കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു;

9 പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം;

10 മഴു ബലമില്ലാത്തതും

11 പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ

12 ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്,

13 ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്;

14 ഭോഷർ വാക്കുകൾ പെരുക്കുന്നു.

15 ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു;

16 ദാസൻ രാജാവായിത്തീർന്ന ദേശമേ,

17 കുലീനനായ രാജാവും

18 ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു;

19 വിരുന്ന് ചിരിക്കാനുള്ള അവസരം,

20 മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്,

Ler em outra tradução

Comparar lado a lado