Deuteronômio 33

MALC

1 ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു.

2 അദ്ദേഹം പറഞ്ഞു:

3 അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു;

4 യാക്കോബിന്റെ സഭയുടെ അവകാശമായി,

5 ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ

6 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ,

7 അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

8 ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

9 അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്,

10 അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും

11 യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ,

12 ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

13 യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

14 സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും

15 പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും

16 ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും

17 പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്;

18 സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

19 അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും,

20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു:

21 ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു;

22 ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

23 നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

24 ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു:

25 നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും;

26 “യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല,

27 നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു,

28 ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്,

29 ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ!

Ler em outra tradução

Comparar lado a lado