1 അല്ലയോ പ്രഭുകുമാരീ,
2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന
3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.
5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.
6 എന്റെ പ്രിയേ, നീ എത്ര സുന്ദരി,
7 നിന്റെ ആകാരം പനയുടേതുപോലെ,
8 “ഞാൻ പനയിൽ കയറും;
9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.
10 ഞാൻ എന്റെ പ്രിയനുള്ളവൾ,
11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,
12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു,