Cânticos 4

MALC

1 എന്റെ പ്രിയേ! നീ എത്ര സുന്ദരി!

2 ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന

3 നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം;

4 നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച

5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,

6 പകൽ പുലർന്ന്

7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;

8 എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക,

9 എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;

10 എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം,

11 എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്;

12 എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം;

13 നിന്റെ ചെടികൾ

14 ജടാമാഞ്ചിയും കുങ്കുമവും

15 നീ ഒരു ഉദ്യാനജലധാരയാണ്,

16 വടക്കൻകാറ്റേ, ഉണരൂ,

Ler em outra tradução

Comparar lado a lado