Amós 1

MALC

1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.

2 അദ്ദേഹം പറഞ്ഞു:

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും

5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

8 ഞാൻ, അശ്ദോദിലെ നിവാസികളെയും,

9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,

11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും

15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും;

Ler em outra tradução

Comparar lado a lado