1 പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ;
2 ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും
3 “എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു;
4 അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും
5 അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും;
6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും
7 എഫ്രയീമ്യർ വീരനെപ്പോലെയാകും;
8 ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും;
9 ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും;
10 ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും;
11 അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു,
12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും;