Salmos 98

MAL

1 യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ;

2 യഹോവ തന്‍റെ രക്ഷ അറിയിച്ചും

3 ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്‍റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു;

4 സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ;

5 കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ;

6 കൊമ്പും കാഹളവും ഊതി

7 സമുദ്രവും അതിലുള്ളതും

8 നദികൾ കൈ കൊട്ടട്ടെ;

9 കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു;

Ler em outra tradução

Comparar lado a lado