Salmos 89

MAL

1 യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;

2 “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു;

3 എന്‍റെ വൃതനോട് ഞാൻ ഒരു നിയമവും

4 “നിന്‍റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;

5 യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും

6 സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍?

7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും

8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ബലവാൻ ആരാണുള്ളത്?

9 അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു;

10 അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;

11 ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്;

12 ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു;

13 അങ്ങേയുടെ ഭുജം വീര്യമുള്ളത്;

14 നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു;

15 ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്;

16 അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;

17 അങ്ങ് അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു;

18 നമ്മുടെ പരിച യഹോവയ്ക്കുള്ളതും

19 അന്നു അങ്ങ് ദർശനത്തിൽ അങ്ങേയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്;

20 ഞാൻ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി;

21 എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും;

22 ശത്രു അവനെ തോല്പിക്കുകയില്ല;

23 ഞാൻ അവന്‍റെ വൈരികളെ അവന്‍റെ മുമ്പിൽ തകർക്കും;

24 എന്നാൽ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും;

25 അവന്‍റെ കൈ ഞാൻ സമുദ്രത്തിന്മേലും

26 അവൻ എന്നോട്: ‘അങ്ങ് എന്‍റെ പിതാവ്, എന്‍റെ ദൈവം,

27 ഞാൻ അവനെ ആദ്യജാതനും

28 ഞാൻ അവന് എന്‍റെ ദയ എന്നേക്കും കാണിക്കും;

29 ഞാൻ അവന്‍റെ സന്തതിയെ ശാശ്വതമായും

30 അവന്‍റെ പുത്രന്മാർ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും

31 എന്‍റെ ചട്ടങ്ങൾ ലംഘിക്കുകയും

32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും

33 എങ്കിലും എന്‍റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;

34 ഞാൻ എന്‍റെ നിയമം ലംഘിക്കുകയോ

35 ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;

36 അവന്‍റെ സന്തതി ശാശ്വതമായും

37 അത് ചന്ദ്രനെപ്പോലെയും

38 എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും

39 അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു;

40 അങ്ങ് അവന്‍റെ വേലി എല്ലാം പൊളിച്ചു;

41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;

42 അങ്ങ് അവന്‍റെ വൈരികളുടെ വലംകൈ ഉയർത്തി;

43 അവന്‍റെ വാളിന്‍റെ വായ്ത്തല അങ്ങ് മടക്കി;

44 അവന്‍റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി;

45 അവന്‍റെ യൗവനത്തെ അങ്ങ് ചുരുക്കി;

46 യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും

47 എന്‍റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ;

48 ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്‍?

49 കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട്

50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ;

51 യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;

52 യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.

Ler em outra tradução

Comparar lado a lado