Salmos 81

MAL

1 നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ;

2 തപ്പും ഇമ്പമുള്ള കിന്നരവും

3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ

4 ഇത് യിസ്രായേലിനു ഒരു ചട്ടവും

5 മിസ്രയീം ദേശത്തിന് നേരെ പുറപ്പെട്ടപ്പോൾ

6 “ഞാൻ അവന്‍റെ തോളിൽനിന്ന് ചുമട് നീക്കി;

7 കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;

8 “എന്‍റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും.

9 അന്യദൈവം നിനക്കു ഉണ്ടാകരുത്;

10 മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന

11 “എന്നാൽ എന്‍റെ ജനം എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല;

12 അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്

13 അയ്യോ! എന്‍റെ ജനം എന്‍റെ വാക്കു കേൾക്കുകയും

14 എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;

15 യഹോവയെ പകക്കുന്നവർ തിരുമുമ്പിൽ കീഴടങ്ങുമായിരുന്നു;

16 അവിടുന്ന് മേല്ത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു;

Ler em outra tradução

Comparar lado a lado