1 ദൈവമേ, അങ്ങ് എന്‍റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും;
2 അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ
3 അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
4 എന്‍റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും;
5 എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും
6 എന്‍റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;
7 അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ;
8 എന്‍റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു;
9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ
10 അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും;
11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;