Salmos 58

MAL

1 അധികാരികളേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?

2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു;

3 ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;

4 അവരുടെ വിഷം സർപ്പവിഷംപോലെ;

5 എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും

6 ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കേണമേ;

7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ;

8 അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ;

9 നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായതെല്ലാം

10 നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും;

11 ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം;

Ler em outra tradução

Comparar lado a lado