Salmos 140

MAL

1 യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച്

2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;

3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;

4 യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ;

5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;

6 “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു;

7 എന്‍റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,

8 യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങൾ നടത്തരുതേ;

9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,

10 തീക്കനൽ അവരുടെ മേൽ വീഴട്ടെ;

11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല;

12 യഹോവ പീഡിതന്‍റെ വ്യവഹാരവും

13 അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും;

Ler em outra tradução

Comparar lado a lado