1 യിസ്രായേൽ പറയേണ്ടത്:
2 അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
3 ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു;
4 യഹോവ നീതിമാനാകുന്നു;
5 സീയോനെ വെറുക്കുന്നവരെല്ലാം
6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന
7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ
8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;