1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു
2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ
3 തമ്മിൽ ഇണക്കിയ നഗരമായി
4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,
5 അവിടെ ന്യായാസനങ്ങൾ,
6 യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;
7 നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും
8 എന്‍റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം
9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം