1 ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു.
2 മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?
3 സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും
4 വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല;
5 അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും
6 നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും
7 അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും
8 ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക;
9 നിന്‍റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക;
10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?
11 ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
12 അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
15 അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;
17 അവൾ ബലംകൊണ്ട് അരമുറുക്കുകയും
18 തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;
19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;
20 അവൾ തന്‍റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;
21 തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല;
22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;
23 ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ
24 അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
25 ബലവും മഹിമയും അവളുടെ ഉടുപ്പ്;
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
27 വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു;
28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു;
29 “അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്;
30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;
31 അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ;