Provérbios 27

MAL

1 നാളെയെച്ചൊല്ലി പ്രശംസിക്കരുത്;

2 നിന്‍റെ വായല്ല മറ്റൊരുത്തൻ,

3 കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;

5 മറഞ്ഞിരിക്കുന്ന സ്നേഹത്തിലും

6 സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;

7 തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;

8 കൂടുവിട്ടലയുന്ന പക്ഷിയും

9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

10 നിന്‍റെ സ്നേഹിതനെയും

11 മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന്

12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു;

13 അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക;

14 അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ

15 പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും

16 അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു;

17 ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു;

18 അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും;

19 വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ;

20 പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല;

21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന;

22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും

23 നിന്‍റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക;

24 സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;

25 പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു;

26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും

27 കോലാടുകളുടെ പാല് നിന്‍റെ ആഹാരത്തിനും

Ler em outra tradução

Comparar lado a lado