Provérbios 17

MAL

1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും

2 നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും;

3 വെള്ളിക്ക് പുടവും, പൊന്നിന് മൂശയും;

4 ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു;

5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

6 മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;

7 സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല;

8 സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും;

9 സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;

10 ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ

11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;

12 മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ

13 ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ

14 കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;

15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും

16 മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ

17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;

18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച്

19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;

20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;

21 ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും;

22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;

23 ദുഷ്ടൻ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന്

24 ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു;

25 മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ

26 നീതിമാന് പിഴ കല്പിക്കുന്നതും

27 വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ;

28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും

Ler em outra tradução

Comparar lado a lado