Oséias 9

MAL

1 യിസ്രായേലേ, നീ ആനന്ദിക്കരുത്;

2 ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല,

3 അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല;

4 അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല;

5 സഭായോഗ ദിവസത്തിലും

6 അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും;

7 ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു;

8 എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു;

9 ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു;

10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ

11 പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ

12 അവർ മക്കളെ വളർത്തിയാലും

13 ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു;

14 യഹോവേ, അവർക്ക് കൊടുക്കേണമേ;

15 അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു;

16 എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു;

17 അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട്

Ler em outra tradução

Comparar lado a lado