Oséias 7

MAL

1 ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,

2 എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്

3 അവർ ദുഷ്ടതകൊണ്ട് രാജാവിനെയും

4 അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു;

5 നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ

6 അവർ പതിയിരിക്കുന്ന സമയത്ത്

7 അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്,

8 എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു;

9 അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും

10 യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു;

11 എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു;

12 അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും;

13 അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം;

14 അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ

15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും,

16 അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും;

Ler em outra tradução

Comparar lado a lado