1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.
2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ;
3 യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി
4 തീയുടെ മുമ്പിൽ മെഴുകുപോലെയും
5 ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും
6 അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും,
7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും;
8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും;
9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ;
10 അത് ഗത്തിൽ പ്രസ്താവിക്കരുത്;
11 ശാഫീർ (അലങ്കാര) നഗരനിവാസികളേ,
12 യഹോവയുടെ പക്കൽനിന്ന്
13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ,
14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും;
15 മാരേശാ (കൈവശം) നിവാസികളേ,
16 നിന്‍റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം