1 അന്ന് ദെബോരായും അബീനോവാമിന്‍റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ:
2 “യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും
3 “രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ;
4 യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,
5 യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
6 “അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും,
7 ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ,
8 അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധം ഭവിച്ചു.
9 എന്‍റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ
10 “വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ,
11 വില്ലാളികളുടെ ഞാണൊലികൾക്കകലെ
12 ഉണരുക, ഉണരുക, ദെബോരായേ!
13 “അന്ന് ബലവാന്മാർക്കെതിരെ കർത്താവിന്‍റെ ജനവും പടജ്ജനവും ഇറങ്ങിവന്നു.
14 എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും,
15 യിസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടുകൂടെ
16 ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾക്കുവാൻ
17 ഗിലെയാദ് യോർദ്ദാനക്കരെ പാർത്തു.
18 സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം;
19 “രാജാക്കന്മാർ വന്നു യുദ്ധംചെയ്തു:
20 ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ
21 കീശോൻതോട് പുരാതനനദിയാം
22 അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു;
23 “മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ,
24 “കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ
25 തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
26 കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി
27 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു,
28 “സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
29 “ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു;
30 കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ?
31 “യഹോവേ, നിന്‍റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ.