1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ;
2 സുന്ദരിയും സുഖഭോഗിനിയുമായ
3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും;
4 “അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ;
5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന്
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു:
7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ
8 യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു?
11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു;
12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും
13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;
14 സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്,
15 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
17 ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി:
18 “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ;
19 “ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ
20 “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്?
21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു;
24 ”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു;
25 നിങ്ങൾ വയലിലേക്കു ചെല്ലരുത്;
26 എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക;
27 “നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന്
28 അവരെല്ലാവരും മഹാമത്സരികൾ,
29 ഉല ഉഗ്രമായി ഊതുന്നു;
30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട്