Jó 36

MAL

1 എലീഹൂ പിന്നെയും പറഞ്ഞത്:

2 “അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;

3 ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;

4 എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം;

5 “ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;

6 അവിടുന്ന് ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല;

7 അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്‍റെ നോട്ടം മാറ്റുന്നില്ല;

8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്

9 അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും

10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;

11 “അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ

12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;

13 ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു;

14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;

15 അവിടുന്ന് പീഡിതനെ അവന്‍റെ പീഡയാൽ വിടുവിക്കുന്നു;

16 “നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന്

17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;

18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;

19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയും

20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്

21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;

22 “ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;

23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?

24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;

25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;

26 “നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;

27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;

28 മേഘങ്ങൾ അവയെ ചൊരിയുന്നു;

29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും

30 ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു;

31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;

32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;

33 അതിന്‍റെ മുഴക്കം അവിടുത്തെയും

Ler em outra tradução

Comparar lado a lado