Isaías 9

MAL

1 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.

2 ഇരുട്ടിൽ നടന്ന ജനം

3 അവിടുന്ന് ജനതയെ പെരുക്കുന്നു;

4 അവൻ ചുമക്കുന്ന നുകവും

5 ഒച്ചയോടെ ചവിട്ടി നടക്കുന്ന

6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;

7 അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും

8 കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു;

9 “ഇഷ്ടികകൾ വീണുപോയി എങ്കിലും

10 എന്നിങ്ങനെ അഹങ്കാരത്തോടും

11 അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി,

12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ;

13 എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല;

14 അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു

15 മൂപ്പനും മാന്യപുരുഷനും തന്നെ തല;

16 ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു;

17 അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല;

18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു;

19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു;

20 ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും;

21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ;

Ler em outra tradução

Comparar lado a lado