Isaías 65

MAL

1 “എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി;

2 സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന

3 അവർ എന്‍റെ മുഖത്തു നോക്കി എല്ലായ്‌പ്പോഴും

4 കല്ലറകളിൽ കുത്തിയിരിക്കുകയും

5 ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു;

6 അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു;

7 നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും

10 എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി

11 എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും

12 ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും

13 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

14 എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും;

15 നിങ്ങളുടെ പേര് നിങ്ങൾ എന്‍റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും;

16 മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും

17 “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു;

18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ;

19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും

20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും

21 അവർ വീടുകളെ പണിതു വസിക്കും;

22 അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല;

23 അവർ വെറുതെ അദ്ധ്വാനിക്കുകയില്ല;

24 അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും;

25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും;

Ler em outra tradução

Comparar lado a lado