1 ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു
2 അങ്ങയുടെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്?
3 “ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി;
4 ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു;
5 ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു;
6 ഞാൻ എന്‍റെ കോപത്തിൽ ജനതകളെ ചവിട്ടി,
7 യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും
8 “അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ”
9 അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു;
10 എന്നാൽ അവർ മത്സരിച്ചു അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു;
11 അപ്പോൾ അവിടുത്തെ ജനം മോശെയുടെ കാലമായ
12 തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട്
13 അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ
14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ
15 സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള
16 അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്;
17 യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും
18 അവിടുത്തെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം
19 ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും