Isaías 5

MAL

1 ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും;

2 അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു,

3 അതിനാൽ യെരൂശലേം നിവാസികളും

4 ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ

5 അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട്

6 ഞാൻ അതിനെ ശൂന്യമാക്കും;

7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം

8 അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം

9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്:

10 പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും

11 അതികാലത്ത് എഴുന്നേറ്റു

12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും

13 അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു;

14 അതുകൊണ്ട് പാതാളം തൊണ്ട തുറന്നു,

15 അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും

16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും

17 അപ്പോൾ കുഞ്ഞാടുകള്‍

18 വ്യാജചരടുകൊണ്ട് അകൃത്യത്തെയും

19 “അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ;

20 തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും

21 തങ്ങൾക്കുതന്നെ ജ്ഞാനികളായും

22 വീഞ്ഞു കുടിക്കുവാൻ വീരന്മാരും

23 സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കുകയും

24 അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും

25 അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും;

26 യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി,

27 അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല;

28 അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു;

29 അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും;

30 ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും;

Ler em outra tradução

Comparar lado a lado